Times Kerala

പത്തനാപുരത്ത് കശുമാവിന്‍ തോട്ടത്തില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

 
പത്തനാപുരത്ത് കശുമാവിന്‍ തോട്ടത്തില്‍ വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി

പുനലൂര്‍ :കൊല്ലം- പത്തനംതിട്ട ജില്ലാ വനമേഖലയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തി. പത്തനാപുരം പാടം, ചിതലുവെട്ടി മേഖലയിലാണ് സംഭവം നടന്നത് . വനം വകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ പോലീസും വനം വകുപ്പും ബോംബു സ്ക്വാഡും നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്.

Related Topics

Share this story