Times Kerala

‘ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും’-മരം മുറിയില്‍ നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

 
‘ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കും’-മരം മുറിയില്‍ നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുട്ടില്‍ മരം മുറി കേസ് .സംഭവത്തിൽ പഴയ നിലപാട് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു . മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം .

Related Topics

Share this story