Times Kerala

കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്

 
കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ്

കുവൈത്തിൻറെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് .സ്ഥലത്ത് പൊടിക്കാറ്റ് തുടരുന്നതിനാല്‍ അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവു എന്ന് ആരോഗ്യമന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.

Related Topics

Share this story