Times Kerala

കോവിഡ് മൂ​ന്നാം ത​രംഗം; കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാമെന്ന് മു​ഖ്യ​മ​ന്ത്രി

 
കോവിഡ് മൂ​ന്നാം ത​രംഗം; കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാമെന്ന്  മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോവിഡ് മൂ​ന്നാം ത​രം​ഗ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കി​ട​യി​ല്‍ രോ​ഗ​വ്യാ​പ​നം കൂ​ടി​യേ​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അറിയിച്ചു . അതെസമയം ഈ ​സാ​ധ്യ​ത മു​ന്‍​കൂ​ട്ടി ക​ണ്ട് ചി​കി​ത്സ​യ്ക്കാ​യി വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ സം​സ്ഥാ​നം ചെ​യ്ത് ക​ഴി​ഞ്ഞു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Topics

Share this story