Times Kerala

അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാസര്‍കോട്ട് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു

 
അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്; ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാസര്‍കോട്ട് ഓറഞ്ച് അലേർട്ട്  പ്രഖ്യാപിച്ചു

കാസര്‍കോട്: ജില്ലയില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. തുടർന്ന് ജാഗ്രത മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ് . ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ജില്ലയില്‍ മഞ്ഞ അലേര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Topics

Share this story