Times Kerala

ശബരിമല ക്ഷേത്രനട ഇന്ന് തുറന്നു, ഭക്തജനങ്ങൾക്ക് പ്രവേശനമില്ല

 
ശബരിമല ക്ഷേത്രനട ഇന്ന് തുറന്നു, ഭക്തജനങ്ങൾക്ക്  പ്രവേശനമില്ല

പത്തനംതിട്ട: ശബരിമല ക്ഷേത്രനട ഇന്ന് തുറന്നു. മിഥുന മാസ പൂജകള്‍ക്കായാണ് ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറന്നത് .അതെസമയം കോവിഡ് വ്യാപന പശ്ചാതലത്തില്‍ ഭക്തര്‍ക്ക് പ്രവേശനമില്ല. കൂടാതെ നട തുറക്കുന്ന ദിവസമായ ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല.

Related Topics

Share this story