Times Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7.18 ശതമാനം

 
കോഴിക്കോട് ജില്ലയില്‍ ഇന്ന് 472 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 7.18 ശതമാനം

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 472 പേർക്ക് കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അതെസമയം അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല. സമ്ബര്‍ക്കം വഴി 467 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6,664 പേരെ പരിശോധനക്ക് വിധേയമാക്കി.

Related Topics

Share this story