Times Kerala

ലക്ഷദ്വീപില്‍ 7 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടി

 
ലക്ഷദ്വീപില്‍ 7 ദിവസം കൂടി ലോക്ക് ഡൗണ്‍ നീട്ടി

ലക്ഷദ്വീപ് : ലക്ഷദ്വീപില്‍ ലോക്ക് ഡൗണ്‍ 7 ദിവസം കൂടി നീട്ടി. നാല് ദീപിലാണ് ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുന്നത് . കവരത്തി, ബിത്രാ, കില്‍ത്താന്‍, മിനിക്കോയി എന്നീ ദ്വീപുകളിലാണ് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നത്. കൂടാതെ മിനിക്കോയ്, അമിനി, അഗത്തി, കില്ത്താന്‍, ആന്ത്രോത്ത്, തുടങ്ങി ആറ് ദ്വീപുകളിൽ രാത്രി കര്‍ഫ്യൂ നടപ്പിലാക്കി .

Related Topics

Share this story