Times Kerala

കൊവിഡ് : മലപ്പുറത്ത് 581 പേര്‍ക്ക് വൈറസ് ബാധ

 
കൊവിഡ് : മലപ്പുറത്ത് 581 പേര്‍ക്ക് വൈറസ് ബാധ

മലപ്പുറം: ജില്ലയില്‍ ഇന്ന് 581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ 12.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 549 പേര്‍ക്ക് രോഗികളുമായി നേരിട്ടുള്ള സമ്ബര്‍ക്കത്തിലൂടെയും 29 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധ.

Related Topics

Share this story