Times Kerala

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനമൊട്ടാകെ ഇന്ന് 3804 കേസുകള്‍ റിപ്പോർട്ട് ചെയ്തു

 
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനമൊട്ടാകെ  ഇന്ന് 3804 കേസുകള്‍ റിപ്പോർട്ട് ചെയ്തു

തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 3804 പേര്‍ക്കെതിരെ കേസെടുത്തു. 1946 പേരാണ് ഇന്ന് അറസ്റ്റിലായത്. 3072 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6987 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Related Topics

Share this story