Times Kerala

വീട്ടുവളപ്പില്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ വീട്ടുജോലിക്കാരിക്ക് ദാരുണാന്ത്യം

 
വീട്ടുവളപ്പില്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ വീട്ടുജോലിക്കാരിക്ക് ദാരുണാന്ത്യം

ചാലക്കുടി: വീട്ടുവളപ്പില്‍ പൊട്ടി വീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടു ജോലിക്കാരിക്ക് ദാരുണാന്ത്യം. ജാനകി (66) ആണ് തീരദേശ റോഡില്‍ വാക്കാറ്റി മഠം വീട്ടില്‍ ഗോതവര്‍മ്മ എന്നയാളുടെ വീട്ടുപറമ്ബില്‍ പൊട്ടിവീണ വൈദ്യുത കമ്ബിയില്‍ നിന്നുമാണ് ഷോക്കേറ്റ് മരിച്ചത്. ഷോക്കേറ്റ ജാനകിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Topics

Share this story