Times Kerala

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പൂള്‍ പാര്‍ട്ടി നടത്തിയ 61 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

 
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പൂള്‍ പാര്‍ട്ടി നടത്തിയ 61 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ പാര്‍ട്ടി നടത്തിയതിന് 15 യുവതികളടക്കം 61 പേരെ പോലീസ് പിടികൂടി. ഇവരുടെ പക്കൽ നിന്നും മദ്യക്കുപ്പികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ​ഗ്രീന്‍ ബ്യൂട്ടി ഫാംഹൗസിലാണ് പൂള്‍ പാര്‍ട്ടി നടന്നത്. ഡല്‍ഹി നിവാസികളായ 46 പുരുഷന്‍മാരും 15 സ്ത്രീകളുമാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ ഒത്തുകൂടിയത്.

Related Topics

Share this story