ദേശിയ ചലച്ചിത്ര പുരസ്കാര ജേതാവും കന്നഡ നടനുമായ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു
Jun 14, 2021, 15:15 IST
ബെംഗളൂരു: കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു. സഞ്ചാരി വിജയും സുഹൃത്തും ഒരുമിച്ച് സഞ്ചരിച്ചിരുന്ന ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശിയ ചലച്ചിത്ര പുരസ്കാര ജേതാവും കൂടിയാണ് സഞ്ചാരി വിജയ്.