Times Kerala

ഒമാനിലെ റെസ്റ്റൊറണ്ടില്‍ അതിക്രമം;പ്രവാസി പോലീസ് പിടിയിൽ

 
ഒമാനിലെ റെസ്റ്റൊറണ്ടില്‍ അതിക്രമം;പ്രവാസി പോലീസ് പിടിയിൽ

മസ്‌ക്കറ്റ് : ഒമാനിലെ ഒരു റെസ്റ്റൊറണ്ടില്‍ അതിക്രമം നടത്തുകയും മോഷ്ടിക്കുകയും ചെയ്ത  പ്രവാസി പോലീസ് പിടിയിൽ . ഒമാനിലെ ബാത്തിന ഗവര്‍ണറേറ്റില്‍ സൊഹാര്‍ വിലായത്തിലാണ് സംഭവം .

അറസ്റ്റിലായ ഇയാൾക്കെതിരെ  നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു .

Related Topics

Share this story