Times Kerala

കണ്ണാശുപത്രി കൊവിഡ് കേന്ദ്രമാക്കി; രോഗികൾക്ക് സൗജന്യ കണ്ണ് ചികിത്സ മുടങ്ങി

 
കണ്ണാശുപത്രി കൊവിഡ് കേന്ദ്രമാക്കി; രോഗികൾക്ക് സൗജന്യ കണ്ണ് ചികിത്സ മുടങ്ങി

തിരുവനന്തപുരം: കണ്ണാശുപത്രി കൊവിഡ് കേന്ദ്രമാക്കിയതോടെ തിരുവനന്തപുരത്ത് സർക്കാർ മേഖലയിലെ കണ്ണ് ചികിത്സ പ്രതിസന്ധിയിൽ തുടർന്നു  .  കേരളത്തിലെ  വിവിധ ഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്ക് സൗജന്യ ചികിത്സ മുടങ്ങി.

കണ്ണാശുപത്രി കൊവിഡ് കേന്ദ്രമാക്കിയതോടെ നിരവധി രോഗികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കണ്ണാശുപത്രിയെ മറ്റ് ജില്ലകളിലും കന്യാകുമാരിയിൽ നിന്നുമുള്ള ആയിരങ്ങളാണ് ആശ്രയിക്കുന്നത്.

Related Topics

Share this story