Times Kerala

കേ​ര​ള-​ക​ര്‍​ണാ​ട​ക തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത;കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

 
കേ​ര​ള-​ക​ര്‍​ണാ​ട​ക തീ​ര​ത്ത് ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത;കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള-​ക​ര്‍​ണാ​ട​ക തീ​ര​ത്തും, ല​ക്ഷ​ദ്വീ​പ് ഭാഗങ്ങളിലും അതി ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി .  ചൊ​വ്വാ​ഴ്ച വ​രെ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന  കാ​റ്റി​ന് സാധ്യത ഉണ്ടെന്ന്  അറിയിച്ചു .

ഈ  ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടു​ള്ള​ത​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ മുന്നറിയിപ്പ് നൽകി.

Related Topics

Share this story