Times Kerala

കേ​ര​ള​ത്തി​ലേ​ക്ക് മ​ദ്യം കടത്ത് ;ര​ണ്ടു പേ​ര്‍ എ​ക്സൈ​സ് പിടിയിൽ

 
കേ​ര​ള​ത്തി​ലേ​ക്ക്  മ​ദ്യം കടത്ത് ;ര​ണ്ടു പേ​ര്‍ എ​ക്സൈ​സ് പിടിയിൽ

കോ​ഴി​ക്കോ​ട്:  കേ​ര​ള​ത്തി​ലേ​ക്ക് ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും കാ​റി​ല്‍ മ​ദ്യം ക​ട​ത്തി​യ ര​ണ്ടു പേ​ര്‍ എ​ക്സൈ​സ് പിടിയിൽ   . അ​നൂ​പ് (40) ബി​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് എ​ക്സൈ​സ് സംഘം പിടികൂടിയത്.

ക​ര്‍​ണാ​ട​ക​യി​ല്‍ മാ​ത്രം വി​ല്‍​പ്പ​ന ന​ട​ത്താ​ന്‍ അ​നു​മ​തി​യ​ള്ള ഏ​ഴ് ലി​റ്റ​ര്‍ മ​ദ്യ​മാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പിടികൂടിയത് . മ​ദ്യം ക​ട​ത്തി​യ കാ​റും ക​സ്റ്റ​ഡി​യി​ല്‍ വാങ്ങി.

Related Topics

Share this story