Times Kerala

വ്യാജ മൊബൈല്‍ ആപ്പുകള്‍ മുഖേന നിക്ഷേപ തട്ടിപ്പ്​;ഒമ്ബതംഗ സംഘം പോലീസ് പിടിയിൽ

 
വ്യാജ മൊബൈല്‍ ആപ്പുകള്‍ മുഖേന നിക്ഷേപ തട്ടിപ്പ്​;ഒമ്ബതംഗ സംഘം പോലീസ് പിടിയിൽ

ബംഗളൂരു: വ്യാജ മൊബൈല്‍ ആപ്പുകള്‍ മുഖേന നിക്ഷേപ തട്ടിപ്പ്​ നടത്തിയ ഒമ്ബതംഗ സംഘം പോലീസ് പിടിയിൽ .290 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പാണ് ഇവർ നടത്തിയത് . മലയാളി ബിസിനസുകാരന്‍ അനസ്​ അഹമ്മദിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെയാണ്​​ പോലീസ്  പിടികൂടിയത്​.

കടലാസ് കമ്ബനികളുടെ ഡയറക്ടര്‍മാരായി പ്രവര്‍ത്തിച്ച രണ്ടുവീതം ചൈനീസ്​, തിബത്തന്‍ പൗരന്മാരും ഡല്‍ഹി, സൂറത്ത്​ സ്വദേശികളായ നാലുപേരും അടക്കമാണ് പോലീസ് പിടിയിലായത്  .

Related Topics

Share this story