Times Kerala

കന്നഡ കവിയും നാടകകൃത്തുമായ സിദ്ധലിംഗയ്യ കോവിഡ് ബാധിച്ച്‌​ മരിച്ചു

 
കന്നഡ കവിയും നാടകകൃത്തുമായ സിദ്ധലിംഗയ്യ കോവിഡ് ബാധിച്ച്‌​ മരിച്ചു

ബംഗളുരു: പ്രശസ്ത കന്നഡ കവിയും നാടകകൃത്തുമായ സിദ്ധലിംഗയ്യ (67) ബാധിച്ച്‌​ മരിച്ചു.

ഇദ്ദേഹത്തെ  തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്‍്റെ ഭാര്യയും കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.കന്നഡയില്‍ ദലിത്-ബന്ദയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കവിയാണ്‌ ഇദ്ദേഹം .

Related Topics

Share this story