Times Kerala

വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം സൗദിയിൽ നിന്ന് നാട്ടിലെത്തിച്ചു

 
വാഹനാപകടത്തിൽ  മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം സൗദിയിൽ നിന്ന്  നാട്ടിലെത്തിച്ചു

തിരുവനന്തപുരം :  സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹം നാട്ടിലെത്തിച്ചു .  അശ്വതി (31),  ഷിൻസി (28) എന്നിവരുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

സൗദിയിലുണ്ടായ കാറപടകത്തിലാണ് ഇരുവരും മരിച്ചത് . സൗദിയിലെ നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായിരുന്നു ഇവർ .

Related Topics

Share this story