Times Kerala

 കോഴി തീറ്റ വില വര്‍ധന ;പ്രതിസന്ധിയിലായി കേരളത്തിലെ   കോഴി ഫാം ഉടമകള്‍

 
 കോഴി തീറ്റ വില വര്‍ധന ;പ്രതിസന്ധിയിലായി കേരളത്തിലെ   കോഴി ഫാം ഉടമകള്‍

തിരുവനന്തപുരം :   കോഴി തീറ്റ വില  വര്‍ധിച്ചതോടെ പ്രതിസന്ധിയിലായി കേരളത്തിലെ   കോഴി ഫാം ഉടമകള്‍. തമിഴ്‌നാട്ടിലെ വന്‍കിട കമ്പനികളുമായി വിപണിയില്‍ മത്സരിച്ച് നില്‍ക്കാന്‍ കഴിയാത്തതും തിരിച്ചടിയായി.

 നിലവിലെ സാഹചര്യത്തില്‍ ഒരു കോഴിക്ക് നൂറ് രൂപയോളം ചെലവ് വരും. എന്നാല്‍ ഇതിലും കുറവ് വിലയില്‍ തമിഴ്‌നാട്ടിലെ കമ്പനികള്‍ കേരളത്തിലെ കടകളില്‍ കോഴി എത്തിക്കും. രണ്ടു മാസത്തിനുള്ളില്‍ ഒരു ചാക്ക് കോഴി തീറ്റയ്ക്ക് അഞ്ഞൂറ് രൂപയോളം വര്‍ധിച്ചിരുന്നു .

Related Topics

Share this story