Times Kerala

പ്രതിഷേധം ശക്തം;ലക്ഷദ്വീപിൽ നാളെ കരിദിനം ആചരിക്കും

 
പ്രതിഷേധം ശക്തം;ലക്ഷദ്വീപിൽ നാളെ കരിദിനം ആചരിക്കും

ലക്ഷദ്വീപ്: പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി ആചരിക്കുമെന്നും വ്യക്‌തമാക്കി .

തിങ്കളാഴ്ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന ഇദ്ദേഹം ഒരാഴ്ച ദ്വീപിലുണ്ടാകും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് നാളെ കരിദിനം ആചരിക്കുന്നത് .

Related Topics

Share this story