Times Kerala

മരംമുറി ;നേര്യമംഗലം റെയിഞ്ചിൽ നിന്ന് കടത്തിയത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ

 
മരംമുറി ;നേര്യമംഗലം റെയിഞ്ചിൽ നിന്ന് കടത്തിയത് മൂന്ന് കോടിയിലേറെ വിലമതിക്കുന്ന മരങ്ങൾ

കൊച്ചി: വയനാട്ടിലെ വനം കൊള്ള എറണാകുളത്തും. നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ മാത്രം മൂന്ന് കോടിയിലേറെ വിലയുള്ള മരങ്ങൾ മുറിച്ച് കടത്തി. റവന്യൂ വകുപ്പിന്‍റെ സമ്മർദ്ദങ്ങളെ തുടർന്നാണ് മരം മുറിക്കാനുള്ള പാസ്  നൽകിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി .

 നേര്യമംഗലത്ത് കോടികളുടെ മരതടികളാണ് വിവാദ ഉത്തരവി‍ന്‍റെ മറവിൽ മുറിച്ച് മാറ്റിയത് .  നേര്യമംഗലം വനമേഖലയില്‍  വനം മാഫിയ സംഘം മാസങ്ങൾക്കുള്ളിൽ മുറിച്ച് കടത്തിയത് നാനൂറിലേറെ മരങ്ങളാണെന്നാണ് പ്രാഥമിക കണ്ടെത്തൽ.

Related Topics

Share this story