Times Kerala

ഡൽഹി കാളിന്ദി കുഞ്ചിൽ തീപിടുത്തം

 
ഡൽഹി കാളിന്ദി കുഞ്ചിൽ തീപിടുത്തം

ന്യൂഡൽഹി: ഡൽഹി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ തീപിടുത്തം. ആളപായമില്ലെന്ന് പ്രാഥമിക നിഗമനം.ഇന്ന് പുലർച്ചയോടെയാണ് തീപിടുത്തമുണ്ടായത്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണവിധേയമാണെന്നും ഫയർ സർവീസ് ഡയറക്ടർ അതുൽ കാർഗ് അറിയിച്ചു.

Related Topics

Share this story