Times Kerala

യൂറോ കപ്പ്: വെയിൽസ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ

 
യൂറോ കപ്പ്: വെയിൽസ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ

യൂറോ കപ്പിലെ ഗ്രൂപ്പ് എയിൽ നടന്ന വെയിൽസ്-സ്വിറ്റ്സർലൻഡ് മത്സരം സമനിലയിൽ. ഓരോ ഗോൾ വീതം അടിച്ചാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. സ്വിറ്റ്സർലൻഡിനായി ബ്രീൽ എംബോളോയും വെയ്ൽസിനായി കീഫർ മൂറും വല ചലിപ്പിച്ചു.

Related Topics

Share this story