Times Kerala

ലോക്‌ഡൗൺ; സംസ്ഥാനത്ത്​ നാളെയും കടുത്ത നിയന്ത്രണം

 
ലോക്‌ഡൗൺ; സംസ്ഥാനത്ത്​ നാളെയും കടുത്ത നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ലോ​ക്​​ഡൗ​ണിൻറെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ര​ണ്ടു​ദി​വ​സ​ത്തെ അ​ധി​ക നി​യ​ന്ത്ര​ണം നാളെയും തു​ട​രുന്നതാണ് . ആ​ദ്യ​ദി​ന​മാ​യ ശ​നി​യാ​ഴ്​​ച ക​ര്‍​ശ​ന ന​ട​പ​ടി​ക​ളാ​ണ്​​​ പൊ​ലീ​സ്​ എടുത്തത് . അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യ​വ​രെ ത​ട​ഞ്ഞ്​ വാ​ഹ​ന​ങ്ങ​ള്‍ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. പ​ല​ര്‍​ക്കെ​തി​രെ​യും കേ​സെ​ടു​ക്കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്​​തു.

Related Topics

Share this story