chem

ആലപ്പുഴയിൽ വാറ്റ് നിർമാണ കേന്ദ്രത്തില്‍ റെയ്ഡ്; 2 പേര്‍ പിടിയില്‍

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യി​ല്‍ വാ​റ്റ് നി​ര്‍​മാ​ണ കേ​ന്ദ്ര​ത്തി​ല്‍ റെ​യ്ഡ്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു . എ​ട​ത്വ കോ​ഴി​മു​ക്ക് ക​റു​ക​യി​ല്‍ വി​ല്‍​സ​ണ്‍(48) ക​ന്യേ​ക്കോ​ണി​ല്‍ ഷൈ​ജു​മോ​ന്‍ (42) എ​ന്നി​വ​രെയാണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത് .വാ​റ്റ് നി​ര്‍​മാ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും 120 ലി​റ്റ​ര്‍ കോ​ട​യും മൂ​ന്ന് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ത്തി.അതെസമയം ഒ​രാ​ള്‍ സ്ഥ​ല​ത്ത് നി​ന്നും ഓ​ടി ര​ക്ഷ​പെ​ട്ടു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.