Times Kerala

ഇടുക്കിയിൽ 312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 
ഇടുക്കിയിൽ 312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി : ജില്ലയില്‍ 312 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 8.07
ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
314 പേർ കോവിഡ് രോഗമുക്തി നേടി.

Related Topics

Share this story