Times Kerala

യുഎഇയില്‍ ചില മേഖലകളില്‍ പൊടിക്കാറ്റ് രൂക്ഷം

 
യുഎഇയില്‍ ചില മേഖലകളില്‍ പൊടിക്കാറ്റ് രൂക്ഷം

യുഎഇയില്‍ ചില മേഖലകളില്‍ പൊടിക്കാറ്റ് രൂക്ഷം . ഇവിടത്തെ അന്തരീക്ഷ താപനില 46 ഡിഗ്രി സെല്‍ഷ്യസാണ് .കൂടാതെ തീരദേശ മേഖലകളിലും ഉള്‍പ്രദേശങ്ങളിലും പുലര്‍ച്ചെ മൂടല്‍മഞ്ഞിനു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Related Topics

Share this story