Times Kerala

ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു, നിരവധി മരണം

 
ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു, നിരവധി മരണം

ബീജിംഗ് : ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോർന്നു . വിഷവാതകം ശ്വസിച്ച്‌ നിരവധിപേർ മരിച്ചു. ഇതുവരെ 8 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത് . 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

Related Topics

Share this story