Times Kerala

കോവിഡ്; ഈ വർഷവും ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അനുമതിയില്ല

 
കോവിഡ്; ഈ വർഷവും ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അനുമതിയില്ല

റിയാദ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വർഷവും ഹജ്ജിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് അനുമതിയില്ല. പകരം കഴിഞ്ഞ വർഷത്തെ പോലെ സൗദി അറേബ്യയിൽ താമസിക്കുന്ന  മാത്രമായിരിക്കും ഇത്തവണയും അനുമതി.

ആകെ 60,000 പേർക്ക്  ഇത്തവണ ഹജ്ജ് ചെയ്യാൻ അനുമതിയുണ്ടാകുമെന്ന് സൗദി ഹജ്ജ്,ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച  18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമായിരിക്കും അനുമതി.

Related Topics

Share this story