Times Kerala

ഉത്തർപ്രദേശിൽ കോ​വി​ഡി​നെ​തി​രെ കൊ​റോ​ണ മാ​താ ക്ഷേ​ത്രം

 
ഉത്തർപ്രദേശിൽ കോ​വി​ഡി​നെ​തി​രെ കൊ​റോ​ണ മാ​താ ക്ഷേ​ത്രം

ല​ക്നോ: രാ​ജ്യ​ങ്ങ​ളെ വി​റ​പ്പി​ച്ച കോ​വി​ഡി​നെ​തി​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കൊ​റോ​ണ മാ​താ ക്ഷേ​ത്രം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ പ്ര​താ​പ്ഗ​ഡി​ലാ​ണ് ക്ഷേ​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കൊ​റോ​ണ​യ്ക്കെ​തി​രെ നൂ​റു​ക​ണ​ക്കി​ന് ഗ്രാ​മ​വാ​സി​ക​ളാ​ണ് കൊ​റോ​ണ മാ​താ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി പ്രാ​ര്‍​ഥി​ക്കു​ന്ന​ത്. ഗ്രാ​മ​വാ​സി​ക​ളി​ല്‍ നിന്നും പി​രി​വെ​ടു​ത്താ​ണ് ആ​ര്യ​വേ​പ്പി​ന് അ​ടി​യിലായി ക്ഷേ​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. ക്ഷേ​ത്ര​ത്തി​ല്‍ കൊ​റോ​ണ മാ​താ എ​ന്ന ഒ​രു വി​ഗ്ര​ഹവും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൊ​റോ​ണ മാ​താ വി​ഗ്ര​ഹ​ത്തി​ന് മാ​സ്കും ധ​രി​പ്പി​ച്ചി​ട്ടു​ണ്ട്.

Related Topics

Share this story