Nature

അഫ്ഗാനിസ്താനെതിരേ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി

സതാംപ്ടണ്‍: അഫ്ഗാനിസ്താനെതിരേ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായി. ഒരു റണ്‍സെടുത്ത രോഹിത്തിനെ മുജീബുര്‍ റഹ്മാന്‍ പുറത്താക്കുകയായിരുന്നു. കെ.എല്‍. രാഹുലും ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ക്രീസില്‍.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.