Times Kerala

തെലങ്കാനയില്‍ ചന്ദ്രശേഖരറാവു പയറ്റിയ തന്ത്രവുമായി ആന്ധ്രയില്‍ ബിജെപി

 
തെലങ്കാനയില്‍ ചന്ദ്രശേഖരറാവു പയറ്റിയ തന്ത്രവുമായി ആന്ധ്രയില്‍ ബിജെപി

വിജയവാഡ: തെലങ്കാനയില്‍ ചന്ദ്രശേഖരറാവു പയറ്റിയ തന്ത്രവുമായി ആന്ധ്രയില്‍ ബിജെപി. രാജ്യസഭാ എംപിമാരെ ചാക്കിട്ട് പിടിച്ച ബിജെപി അടുത്ത് എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം തുടങ്ങി. ടിഡിപി എംഎല്‍എമാരില്‍ മൂന്നില്‍ രണ്ട് പേരെയും അടര്‍ത്തിയെടുക്കാനാണ് നീക്കം. 175 അംഗ സഭയില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്കുള്ളത്.

Related Topics

Share this story