Times Kerala

​മരം മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ദു​ർ​വ്യാ​ഖ്യാ​നം ചെയ്തു ; മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

 
​മരം മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ദു​ർ​വ്യാ​ഖ്യാ​നം ചെയ്തു ; മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം:  വ​നം വ​കു​പ്പി​ന് മ​രം മു​റി​യി​ൽ യാതൊരു  പ​ങ്കു​മി​ല്ലെ​ന്ന് വെളിപ്പെടുത്തി  മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ. മ​രം മു​റി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റ​വ​ന്യു​വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ് ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്താണെന്നും  വെളിപ്പെടുത്തി .

 പ​ട്ട​യ​ഭൂ​മി​യി​ൽ ​നി​ന്നാ​ണ് മ​രം മു​റി​ച്ച​ത്. വ​ന​ഭൂ​മി​യി​ൽ​നി​ന്ന​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂണ്ടിക്കാട്ടി .റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അദ്ദേഹം അറിയിച്ചു .

Related Topics

Share this story