Times Kerala

സൗജന്യ മെഡിക്കല്‍ ക്യാമ്ബ് നാളെ

 
സൗജന്യ മെഡിക്കല്‍ ക്യാമ്ബ് നാളെ

ആലപ്പുഴ: ചേര്‍ത്തല ടൗണ്‍ റോട്ടറി ക്ലബ്ബും തുമ്ബോളി പ്രോവിഡന്റ്സ് ഹോസ്‌പിറ്റലും മാരാരിക്കുളം സെയ്ന്റ് അഗസ്റ്റിന്‍സ് ഇടവക ലിറ്റില്‍വേ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്ബ് നാളെ . മാരാരിക്കുളം സെയ്ന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളില്‍ രാവിലെ ഒന്‍പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്യാമ്ബ് .

ജനറല്‍ സര്‍ജറി, അസ്ഥിരോഗം, ജനറല്‍ മെഡിസിന്‍, ത്വഗ്രോഗം, ന്യൂറോ സര്‍ജറി, ശിശുരോഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ക്യാമ്ബില്‍ പങ്കെടുക്കും.

Related Topics

Share this story