Times Kerala

ആലപ്പുഴ ജില്ലയിലെ നിയന്ത്രിത മേഖലകൾ

 
ആലപ്പുഴ ജില്ലയിലെ നിയന്ത്രിത മേഖലകൾ

ആലപ്പുഴ: കോവിഡ് 19- രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 3- ൽ പ്രിയദർശനി – ചക്കുങ്ങൾ റോഡിന്റെ പടിഞ്ഞാറ് ഭാഗം, അമ്പലപ്പുഴ വടക്ക് വാർഡ് 5- ൽ തെക്കു നിന്ന് നാരകത്തറയും വടക്കോട്ട് മുക്കയിൽ പാലം വരെയും കിഴക്ക് അമ്പലപ്പുഴ – ആലപ്പുഴ തോടിന് പടിഞ്ഞാറുവശം, കാപ്പാവേലിൽ പാടശേഖരത്തിന് കിഴക്കുവശത്തുള്ള ഭാഗം വരുന്ന പ്രദേശം , തലവടി വാർഡ് 1-ൽ താഴേമഠം മുതൽ തൈച്ചിറ വിജയന്റെ വസതി വരെ, നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു.

നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

ഹരിപ്പാട് മുനിസിപ്പാലിറ്റി വാർഡ് 2, ചെട്ടികുളങ്ങര വാർഡ് 9, വയലാർ വാർഡ് 5- ൽ മൈത്രി ജംഗ്ഷൻ മുതൽ നാഗംകുളങ്ങര കടവ് വരെ, വാർഡ് 3- ൽ ചാത്തൻചിറ പാലം മുതൽ നാഗംകുളങ്ങര ജംഗ്ഷൻ – വടക്കോട്ട് അംബേദ്കർ ജംഗ്ഷൻ പടിഞ്ഞാട്ടുപ്ലാശേരി ചിറ വരെ, വാർഡ് 4- ൽ നാഗംകുളങ്ങര ജംഗ്ഷൻ മുതൽ വടക്കോട്ട് നോർത്ത് വി എൻ എൽപി. എസ് വരെ നാഗംകുളങ്ങര ജംഗ്ഷൻ മുതൽ നാഗംകുളങ്ങര കടവ് വരെയും പാലമേൽ വാർഡ് 4, 8, തണ്ണീർമുക്കം വാർഡ് 4- ൽ തെക്ക് – ചേർത്തല തണ്ണീർമുക്കം റോഡ് വടക്ക് – കായൽതീരം, പടിഞ്ഞാറ് – യുവധാര വേലിയത്ത് റോഡ്, കിഴക്ക് കായൽതീരം, വാർഡ് 15 – ൽ തെക്ക് – മുട്ടത്തിപ്പറമ്പ് പള്ളിക്ക് കിഴക്കുവശം, വൈപ്പുത്രക്കരി റോഡ്, കിഴക്ക് – മൂലേച്ചിറ ഭാഗം, പടിഞ്ഞാറ് – പ്ലാക്കുഴി ഭാഗം, അമ്പലപ്പുഴ വടക്ക് വാർഡ് 5 – ൽ തെക്ക് നിന്ന് നാരകത്തറയും വടക്കോട്ട് മുക്കയിൽ പാലം വരെയും, കിഴക്ക് അമ്പലപ്പുഴ – ആലപ്പുഴ തോടിന് പടിഞ്ഞാറുവശം, കാപ്പാമേലിൽ പാടശേഖരത്തിന് കിഴക്കുവശത്തുള്ള ഭാഗം ഒഴികെ വരുന്ന പ്രദേശം, മാവേലിക്കര മുനിസിപ്പാലിറ്റി വാർഡ് 7 എന്നീ പ്രദേശങ്ങൾ നിയന്ത്രിത മേഖലയിൽ നിന്നും ഒഴിവാക്കി.

Related Topics

Share this story