Times Kerala

ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു; അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യിലിരിക്കെയാണ് അന്ത്യം

 
ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ് അ​ന്ത​രി​ച്ചു; അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യിലിരിക്കെയാണ് അന്ത്യം

ന്യു​ഡ​ല്‍​ഹി: ഏ​ഷ്യ​ന്‍ ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വാ​യ ബോ​ക്സിം​ഗ് താ​രം ഡി​ങ്കോ സിം​ഗ്അ​ന്ത​രി​ച്ചു. 42കാരനായ അദ്ദേഹം 2017 മു​ത​ൽ അ​ർ​ബു​ദ​ബാ​ധ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ര​ളി​നെ ബാ​ധി​ച്ച കാ​ന്‍​സ​റി​നോ​ട് പൊരുതിയാണ് ഒടുവിൽ മരണം സംഭവിച്ചത്. അ​ര്‍​ജു​ന, പ​ത്മ​ശ്രീ അ​ട​ക്ക​മു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും ഡി​ങ്കോ​യെ തേ​ടി​യെ​ത്തി​യി​രു​ന്നു.

Related Topics

Share this story