Times Kerala

വനിതാ ലോകകപ്പ് ഫുട്ബോള്‍ : ഇന്ന് ജര്‍മനി – നൈജീരിയ പോരാട്ടം

 
വനിതാ ലോകകപ്പ് ഫുട്ബോള്‍ : ഇന്ന് ജര്‍മനി – നൈജീരിയ പോരാട്ടം

ഫിഫ വനിതാ ലോകകപ്പില്‍ ഇന്ന് ജര്‍മനി നൈജീരിയയെ നേരിടും. രാത്രി ഒമ്ബത് മണിക്കാണ് മത്സരം.കളിച്ച മൂന്ന് കളികളും ജയിച്ച ജര്‍മനി പോയിന്റ് പട്ടികയില്‍ ഒന്നാമതാണ്. എന്നാല്‍ മൂന്ന് കളികളില്‍ നൈജീരിയ ഇതുവരെ ഒരു മത്സരം മാത്രമാണ് ജയിച്ചത്.

Related Topics

Share this story