Times Kerala

കോവിഡ്; സംസ്ഥാനത്ത് ഇന്ന് 13,535 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; ഉറവിടമാറിയാത്ത 718 രോഗികൾ

 
കോവിഡ്; സംസ്ഥാനത്ത് ഇന്ന് 13,535 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ; ഉറവിടമാറിയാത്ത 718 രോഗികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 14,424 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,07,250 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.45 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 109 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,535 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

Related Topics

Share this story