Times Kerala

സംസ്ഥാനത്ത് ഇന്ന് 194 കോവിഡ് മരണങ്ങൾ; ആകെ മരണം 10,631 ആയി

 
സംസ്ഥാനത്ത് ഇന്ന് 194 കോവിഡ് മരണങ്ങൾ; ആകെ മരണം 10,631 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 194 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,631 ആയി.

Related Topics

Share this story