chem

ഡി.എൽ.എഡ് (ജനറൽ): ജൂലൈ ഏഴ് വരെ അപേക്ഷിക്കാം

തിരുവനന്തപുരം;  പരീക്ഷാഭവൻ നടത്തുന്ന ഡി.എൽ.എഡ് (ജനറൽ) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ലോക്ഡൗണിന്റെ സാഹചര്യത്തിൽ ജൂലൈ ഏഴ് വരെ ദീർഘിപ്പിച്ചു. ഇത് സംബന്ധിച്ച വിശദമായ സർക്കുലർ  www.keralapareekshabhavan.in    വെബ്‌സൈറ്റിൽ ലഭ്യമാണ്.

You might also like
Leave A Reply

Your email address will not be published.