Times Kerala

സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാംഭിക്കുന്നു

 
സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ സർവീസുകൾ പുനരാംഭിക്കുന്നു. ജൂൺ 16 മുതൽ നിർത്തിവച്ച് സർവീസുകൾ തുടങ്ങും. ഒൻപത് ട്രെയിനുകളുടെ സർവീസാണ് പുനരാംഭിക്കുന്നത്. ജൂൺ 16,17 തീയതികളിലായി ഒൻപത് ട്രെയിൻ സർവീസുകളാണ് ആരംഭിക്കുന്നത്. അതേ സമയം ഇപ്പോൾ പുറത്തിറക്കിയ പട്ടികയിൽ സംസ്ഥാനത്തിന് അകത്ത് സർവീസ് ആരംഭിക്കുന്ന ട്രെയിനുകളിൽ ഇല്ല.നിലവിൽ സംസ്ഥാനത്ത് നിന്നും ആരംഭിച്ച് അയൽ സംസ്ഥാനങ്ങളിലേക്ക് പോകുന്ന ട്രെയിനുകളാണ് സർവീസ് ആരംഭിക്കുന്നത്.

Related Topics

Share this story