Times Kerala

പൊതുമേഖല സ്ഥാപനങ്ങൾ കർഷകരിൽ നിന്ന് ആവശ്യമായ അളവിൽ നെല്ല് സംഭരിച്ചില്ലെന്ന് പരാതി

 
പൊതുമേഖല സ്ഥാപനങ്ങൾ കർഷകരിൽ നിന്ന് ആവശ്യമായ അളവിൽ നെല്ല് സംഭരിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾ കർഷകരിൽ നിന്ന് ആവശ്യമായ അളവിൽ നെല്ല് സംഭരിച്ചില്ലെന്ന് പരാതി. സംസ്ഥാനത്തെ നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച നെല്ല് സംസ്കരണ ശേഷി ഉപയോഗിച്ചില്ലെന്നും സിഎജി വ്യക്തമാക്കി.

ഉത്പാദിപ്പിച്ച അരിയുടെ തുച്ഛമായ അളവ് മാത്രമാണ് വിതരണം ചെയ്തത്. ഇത് മൂലം നെല്ല് കർഷകർക്ക് ന്യായമായ വില കിട്ടിയില്ലെന്നും സിഎജി കണ്ടെത്തി. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ഉത്പാദിപ്പിച്ച അരിയുടെ കുറച്ച് അളവ് മാത്രമാണ് വിതരണം ചെയ്തത്.

Related Topics

Share this story