Times Kerala

ലഹരിമരുന്ന് കടത്ത് ; ഒമാനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

 
ലഹരിമരുന്ന് കടത്ത് ; ഒമാനില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

മസ്‌കറ്റ്: ഒമാനിൽ ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു . ലഹരിമരുന്ന് നിയന്ത്രണ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.അറസ്റ്റിലായവരുടെ പക്കല്‍ നിന്നും 51.385 കിലോഗ്രാം ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും 20,766 കിലോഗ്രാം ഹാഷിഷും പിടിച്ചെടുത്തു .

Related Topics

Share this story