Times Kerala

തി​രുവനന്തപുരം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം; താ​ല്‍​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​ഭി​മു​ഖത്തിനായി എത്തിയവർ ഏ​ക​ദേ​ശം 2,000പേർ

 
തി​രുവനന്തപുരം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം; താ​ല്‍​ക്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് അ​ഭി​മു​ഖത്തിനായി എത്തിയവർ ഏ​ക​ദേ​ശം 2,000പേർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​നം. താ​ല്‍​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന അ​ഭി​മു​ഖ​ത്തി​ന് ജ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ എ​ത്തി​യ​താ​ണ് പ്രശ്‌നത്തിന് കാരണമായത് .ന​ഴ്സു​മാ​രു​ടെ​യും ക്ലീ​നിം​ഗ് സ്റ്റാ​ഫു​മാ​രു​ടെ​യും താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്കാ​ണ് ഇന്ന് അ​ഭി​മു​ഖം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 2,000 പേ​രാ​ണ് താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന് എ​ത്തി​ച്ചേ​ര്‍​ന്ന​ത്.അതെസമയം ജ​ന​ങ്ങ​ള്‍ കൂ​ട്ടം​കൂ​ടി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ഇ​വ​രെ തി​രി​ച്ച​യ​ക്കു​ക​യു​മാ​യി​രു​ന്നു.

Related Topics

Share this story