Times Kerala

മുക്കത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിച്ച് അപകടം; വിദ്യാര്‍ഥിനി അടക്കം രണ്ടുപേര്‍ മരിച്ചു

 
മുക്കത്ത് ടിപ്പര്‍ ലോറിയും  ബൈക്കും കൂട്ടിയിച്ച് അപകടം; വിദ്യാര്‍ഥിനി അടക്കം രണ്ടുപേര്‍ മരിച്ചു

മുക്കം: മുക്കം – മാമ്ബറ്റ ബൈപ്പാസിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം .രണ്ടുപേർ മരിച്ചു .മുക്കം അഗസ്ത്യന് മുഴി തടപ്പറമ്ബ് കൃഷ്ണന്കുട്ടിയുടെ മകൻ അനന്തു, പ്രമോദിന്റെ മകൾ സ്നേഹ (13) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച പകൽ 12.30 ഓടെയായിരുന്നു അപകടം നടന്നത് . ടിപ്പർ ബൈക്കിലിടിച്ച്‌ റോഡിൽ വീണ ഇരുവരുടെയും തലയിലൂടെ ടിപ്പർ കയറിയിറങ്ങുകയായിരുന്നു.

Related Topics

Share this story