Times Kerala

കൊവിഡ്; ചികില്‍സയിലായിരുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ചു

 
കൊവിഡ്; ചികില്‍സയിലായിരുന്ന സന്നദ്ധ പ്രവര്‍ത്തകന്‍ മരിച്ചു

അരൂര്‍ : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സിപിഐ ചന്തിരൂര്‍ ലോക്കല്‍ കമ്മറ്റി അംഗം അരൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡ് പെരുപ്പറമ്ബ് പരേതനായ രാജപ്പന്റെ മകന്‍ പി ആര്‍ രാജേഷ് കൊവിഡ് ബാധിച്ച്‌ മരിച്ചു.രോഗബാധിതനായ രാജേഷ് ചേര്‍ത്തലയിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കവെയാണ് അന്ത്യം .

Related Topics

Share this story