Times Kerala

കൊവിഡ്: കശ്മീർ താഴ്‌വരയിലെ ട്രെയിൻ സർവീസുകൾ ജൂൺ 16 വരെ നിർത്തി വെച്ചു

 
കൊവിഡ്: കശ്മീർ താഴ്‌വരയിലെ ട്രെയിൻ സർവീസുകൾ ജൂൺ 16 വരെ നിർത്തി വെച്ചു

ജമ്മു കശ്‌മീർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കശ്മീർ താഴ്‌വരയിലെ ട്രെയിൻ സർവീസുകൾ ജൂൺ 16 വരെ നിർത്തിവെക്കുമെന്ന് റെയിൽവേ അറിയിച്ചു. അതേസമയം, ബാരാമുള്ള-ബനിഹാൽ-ബാരാമുള്ള ട്രെയിൻ സർവ്വീസുകളുടെ പ്രവർത്തനവും ജൂൺ 16 വരെ നിർത്തിവയ്ക്കണമെന്ന് കശ്മീർ ഇൻസ്പെക്ടർ ജനറൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Topics

Share this story