Times Kerala

ആശങ്ക ഉയര്‍ത്തി എലിപ്പനിയും ഡെങ്കിപ്പനി‍യും; ആലപ്പുഴ നഗരം ഹോട്ട് സ്‌പോട്ട്

 
ആശങ്ക ഉയര്‍ത്തി എലിപ്പനിയും ഡെങ്കിപ്പനി‍യും; ആലപ്പുഴ നഗരം ഹോട്ട് സ്‌പോട്ട്

ആലപ്പുഴ: ജില്ലയില്‍ ഈ വര്‍ഷം തന്നെ ഇതുവരെ 46 എലിപ്പനി കേസുകളും ഡെങ്കിപ്പനി കേസുകളും, ഏഴ് മലേറിയ കേസുകളും, 9 ഹെപ്പറ്റൈറ്റസ് ബി കേസുകളും, 119 ചിക്കന്‍ പോക്‌സ് കേസുകളും, 23296 വൈറല്‍ പനി കേസുകളുമാണ്, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതെസമയം എലിപ്പനി ബാധിച്ചും ഡെങ്കിപ്പനി ബാധിച്ചും ഈ വര്‍ഷം ഇതുവരെ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .

Related Topics

Share this story